വെളിയങ്കോട്: ബീവിപ്പടി ചക്കരമാക്കൽ റോഡിന് സമീപം പരേതനായ തൈപ്പറമ്പിൽ കുമാരെൻറ ഭാര്യ കുഞ്ഞിക്കാളി (93) നിര്യാതയായി. മക്കള്: മോഹനൻ, വിപുലൻ. മരുമക്കൾ: സീത, ബിന്ദു.