കൂട്ടിലങ്ങാടി: പാറടിയിലെ പരേതനായ കൂരിമണ്ണിൽ പട്ടിയിൽ കുഞ്ഞാലെൻറ ഭാര്യ പറവത്ത് പാത്തുമ്മ (92) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, ഹംസ, ഫാത്തിമ, മറിയുമ്മ, ആസ്യ. മരുമക്കൾ: ഉമ്മർ (പൊട്ടിക്കല്ല്), മൈമൂന, സാജിദ, പരേതരായ അബ്ദുറസാഖ്, അബ്ദു.