ചെർപ്പുളശ്ശേരി: നെല്ലായ ഇരുമ്പാലശ്ശേരി കല്ലിങ്ങൽതൊടി കുഞ്ഞലവി (95) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: കുഞ്ഞിമുഹമ്മദ്, സൈനുൽആബിദ്, മൻസൂർ, മുസ്തഫ, ഷാജിമോൻ, നബീസ, ജമീല, സുഹറ, സജ്ന. മരുമക്കൾ: അക്തർ ഹുസൈൻ, മുജീബ്, ഖദീജ, സീന്നത്ത്, റൈഹാന്നത്ത്, ആയിശ, നസീമ, പരേതനായ മുഹമ്മദ്.