ശ്രീകൃഷ്ണപുരം: നെടുമ്പള്ളി വി.എൻ. കൃഷ്ണൻ നമ്പൂതിരി (70) നിര്യാതനായി. ഭാര്യ: കെ.എൻ. സതീദേവി (റിട്ട. പ്രധാനാധ്യാപിക, ശ്രീകൃഷ്ണപുരം എ.യു.പി സ്കൂൾ). മകൻ: എൻ.കെ. ചേതൻ (കാബിനറ്റ് സെക്രട്ടറിയറ്റ്, ഡൽഹി). മരുമകൾ: പി.എം. ശരണ്യ. സഹോദരങ്ങൾ: വി.എൻ. ശങ്കരനാരായണൻ നമ്പൂതിരി, വി.എൻ. സാവിത്രി, വി.എൻ. രാമൻ നമ്പൂതിരി, വി.എൻ. നാരായണൻ നമ്പൂതിരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഇല്ലവളപ്പിൽ.