കൂട്ടിലങ്ങാടി: മുഞ്ഞക്കുളത്തെ കല്ലാമൂല ഹംസയുടെ ഭാര്യ റൈഹാനത്ത് (48) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹാഷിം, ഫാത്തിമത്തുന്നിസ, ഫാത്തിമ റിൻഷ. മരുമക്കൾ: റിയാസ് (ഹാജിയാർ പള്ളി), ഷഹർബാനു.