പഴമ്പാലക്കോട്: ചോണാട്ട് വീട്ടിൽ ഭാസ്കരൻ നായർ (89) തമിഴ്നാട്ടിലെ നെയ് വേലിയിൽ നിര്യാതനായി. ഭാര്യ: മരുത റോഡ് കപ്പടത്ത് വീട്ടിൽ പരേതയായ സരസ്വതിയമ്മ. മക്കൾ: ശിവപ്രസാദ്, നാരായണ പ്രസാദ്. മരുമക്കൾ: ലത, അനിത.