മലപ്പുറം: കാവുങ്ങൽ ബൈപാസിൽ മീമ്പാട്ട് മണ്ണിൽ തൊടി ജാനു നിവാസിൽ രാമചന്ദ്രൻ നായർ (90) നിര്യാതനായി. തമിഴ്നാട് പൊലീസ് റിട്ട. സബ് ഇൻസ്പെക്ടറായിരുന്നു. ഭാര്യ: കേരംകുമരത്ത് ജാനകി അമ്മ. മക്കൾ: ശിവപ്രസാദ്, പ്രവീൺ, ശ്യാം പ്രഭാത് (ഇൻറസ് മോട്ടാർസ്). മരുമക്കൾ: ജ്യോതി, നിഷ, അഞ്ചു (ക്രൈംബ്രാഞ്ച് മലപ്പുറം).