ആനക്കര: മതുപ്പുള്ളി പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ (74) നിര്യാതനായി. സി.പി.എം പ്രവർത്തകനാണ്. 1977ല്‍ മിച്ചഭൂമിസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ചാത്ത. ഭാര്യ: കുഞ്ഞു. മക്കള്‍: സുധാകരന്, യമുന, അഞ്ജന. മരുമക്കള്‍: ബാബു, രാജേഷ്, ബിബിത. സഹോദരങ്ങള്‍: സുന്ദരന്‍, ചക്കി.