പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ആർപ്പിനികുന്നിലെ പരേതനായ കൊറ്റങ്ങോടൻ മൊയ്തീൻ കുട്ടിയുടെ (ബാപ്പു) ഭാര്യ മോയിക്കൽ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി, അബ്ദുൽ ലത്തീഫ്, അബ്ദുൽ മജീദ്, അബ്ദുൽ ബഷീർ, നൂറുദ്ദീൻ, ഹഫ്സത്ത്, പരേതനായ മുഹമ്മദ്. മരുമക്കൾ: ഫാത്തിമ (മേലാറ്റൂർ), സുലൈഖ (തൊടികപ്പുലം), ഫാത്തിമ (കാളംപാറ), റംലത്ത് (ഒലിപ്പുഴ), സുനീറ (ഒടോമ്പറ്റ), സമീറ (വണ്ടൂർ), യൂസുഫ് (പൂങ്ങോട്).