അലനല്ലൂർ: തിരുവഴാംകുന്ന് മുറിയക്കണ്ണിയിലെ തയ്യിൽ ഹംസയുടെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: അബ്ബാസ് തയ്യിൽ (എ.എസ്.ഐ, പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ), ലൈല. മരുമക്കൾ: സാജിദ, മുബാറക്ക്.