പത്തിരിപ്പാല: മാങ്കുറുശ്ശി നെല്ലിക്കാട് മുല്ലപ്പുള്ളി വീട്ടിൽ പങ്കജാക്ഷെൻറ ഭാര്യ ലക്ഷ്മി (അജിത-49) നിര്യാതയായി. മക്കൾ: ഹർഷ, ഹിമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് മങ്കര കാളികാവ് പൊതുശ്മശാനത്തിൽ.