വെട്ടത്തൂർ: മണ്ണാർമല ആലുങ്ങലിലെ പരേതനായ ഹംസ ഹാജിയുടെ മകൻ അറബി വീട്ടിൽ അബ്ദുറഹ്മാൻ (60) നിര്യാതനായി. ഭാര്യ: ജമീല (മണ്ണാർമല). മക്കൾ: ബഹീജ, ഷബീബ്, ഷബിൻ. മരുമക്കൾ: സഫീർ (പുലാമന്തോൾ), ഷഫ്ന (ചങ്ങരംകുളം).