വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കിഴക്കേത്തറ പാണ്ടലങ്ങാട്ട് വീട്ടിൽ പൊന്നുവിെൻറ മകൻ ഗോപിനാഥൻ (54) നിര്യാതനായി. മാതാവ്: വത്സല അമ്മ. ഭാര്യ: ശാന്ത. മക്കൾ: ദിവ്യ, ദിലീപ്. സഹോദരങ്ങൾ: സുരേഷ് (ചെന്നൈ), ലക്ഷ്മിക്കുട്ടി, പരേതരായ ഭാസ്കരൻ, ഉമ, തങ്കം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.