ആനക്കര: തൊഴുക്കാട്തായാട്ടില് പാറുക്കുട്ടി അമ്മ (89) നിര്യാതയായി. മക്കള്‍: പരേതയായ തങ്കം സി. നായര്‍, മാധവന് (ശ്രീറാം സ്റ്റോര്‍സ്), അച്യുതന് (റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), ടി. ഗംഗാധരന് (സെക്രട്ടറി, സഹകരണ ബാങ്ക് ചാലിശ്ശേരി), പ്രദീപ് (കുവൈത്ത്), ജലജ (മുംബൈ). മരുമക്കള്‍: ഗോപി നായര്‍, അശോകന്, ജലജ, ഉഷ, സുമംഗലി, സിന്ധു.