കാളിയമ്മുവെളിയങ്കോട്: വെളിയങ്കോട് പടന്ന പള്ളിക്ക് സമീപം പരേതനായ തേറയിൽ വേലുക്കുട്ടിയുടെ ഭാര്യ കാളിയമ്മു (82) നിര്യാതയായി. മക്കള്: ജയൻ (റേഷൻ കട, ബീവിപ്പടി), പരേതനായ പ്രമോദ്. മരുമകൾ: സബിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.