ഷൊർണൂർ: പരുത്തിപ്ര അടാല പറമ്പിൽ മൊയ്തീൻ കുട്ടി ഹാജി (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സുഹ്റ, അലി, അസ്മ, ഉസ്മാൻ, ഉമർ, ഹഫ്സത്ത്, അബ്ദുൽ ഖാദർ.