മണ്ണാർക്കാട്: ചങ്ങലീരി പരേതനായ പുത്തൻപുര സൈദിെൻറ ഭാര്യ മറിയ (82) നിര്യാതയായി. മക്കൾ: ഖാദർ, അലി, പോക്കർ, ജബ്ബാർ, ഗഫൂർ, ഫാത്തിമാബി, ജുമൈല. മരുമക്കൾ: ഖദീജ, ഫാത്തിമ, ഖദീജ, ആമിന, ഖദീജ, ഹസൻ, മനാഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വള്ളുവമ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.