വെട്ടത്തൂർ: വേങ്ങൂർ പച്ചീരിപ്പാറയിലെ ചക്കിക്കുളത്തിൽ ആലിപ്പു ഹാജി (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ കരീം, മുഹമ്മദ് യൂനുസ് (ദുബൈ), ജമീല, സുഹറ, റൈഹാനത്ത്. മരുമക്കൾ: ഫസീല (മണ്ണാർമല), റംലത്ത് (മണ്ണാർമല), മിസ്രിയ (ആനമങ്ങാട്), മുഹമ്മദ് കുട്ടി (ചെമ്മന്തട്ട), അബ്ദുന്നാസർ (കാളികാവ്), മുഹമ്മദ് മുസ്തഫ (അമ്മിനിക്കാട്).