പെരിന്തല്‍മണ്ണ: പാതായ്ക്കര മനപ്പടിയില്‍ പരേതനായ കരിമ്പനത്തോട്ടത്തില്‍ ചെക്കുണ്ണി ആശാരിയുടെ മകന് ഗോവിന്ദന് ആശാരി (77) നിര്യാതനായി. ഭാര്യ: ഭാര്‍ഗവി. മക്കള്‍: മുരളി, ഹൈമവതി, സുധ. മരുമക്കള്‍: സുബ്രഹ്മണ്യന്, പരേതനായ ഉണ്ണികൃഷ്ണന്.