അങ്ങാടിപ്പുറം: പരേതരായ വെളുത്താട്ട് കുളങ്ങര വീട്ടിൽ കുഞ്ഞുകുട്ടൻ തരകെൻറയും ചക്കിടിയിൽ വാക്കാട്ടിൽ തങ്കമാളു നങ്ങയുടെയും മകൻ വിശ്വനാഥൻ (67) നിര്യാതനായി. സഹോദരങ്ങൾ: ഗോവിന്ദൻ (റിട്ട. ഓർഡിനൻസ് ഫാക്ടറി), രാമചന്ദ്രൻ (റിട്ട. അധ്യാപകൻ തരകൻ ഹൈസ്കൂൾ), ഗുരുസ്വാമി ശ്രീകുമാരൻ, മോഹനൻ.