കോട്ടക്കൽ: ആട്ടിരി കൊട്ടുപറമ്പിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ ഡോ. മുഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ: ജമീല വല്ലഞ്ചിറ. മക്കൾ: ഫൈസൽ, ഷാഹിന, ഡോ. സമീർ ഷബ്ന. മരുമക്കൾ: അബ്ദുൽ റഷീദ്, ജമീൽ.