കരുനാഗപ്പള്ളി: തൊടിയൂർ വെളുത്തമണൽ മുസ്ലിയാർ ഹൗസിൽ പരേതനായ അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ നബീസബീവി (89) നിര്യാതയായി. മക്കൾ: സൗദബീവി, പരേതനായ സൈനബകുഞ്ഞ്, നസീർഖാൻ (ഖാൻസ്), അബ്ദുൽ കഹാർ, പരേതയായ താജുന്നിസ, എ.എ. അസീസ് (കോൺഗ്രസ് നേതാവ്), റംലബീവി, മരുമക്കൾ: ബഷീർകുട്ടി, ഖാദർ കുഞ്ഞ്, ഇസ്മായിൽ, നജുമുദ്ദീൻ, സുഹുറാബീവി, നസീമ, സബീന.