അഞ്ചാലുംമൂട്: കണ്ടച്ചിറ വരാപ്പുഴവിള ഉദയഭാനു (78) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: മോഹൻലാൽ, പ്രീത, സജിത. മരുമക്കൾ: രമണൻ, ബിനു. സഞ്ചയനം വെള്ളിയാഴ്ച.