കടയ്ക്കൽ: കോട്ടപ്പുറം പി.ഡി നിവാസിൽ പരേതനായ ദാമോദരെൻറ ഭാര്യ പത്മാവതി (87) നിര്യാതയായി. മക്കൾ: രാധാമണി, വസുന്ധരൻ, സുഗതൻ, സുമ, കുമാരി. മരുമക്കൾ: സുശീലൻ, മഞ്ജു, ബിന്ദു, രാമചന്ദ്രൻ, പ്രകാശ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.