കിഴക്കേകല്ലട: ഉപ്പൂട് കല്ലുവെട്ടാംവിള പുത്തൻവീട്ടിൽ തങ്കപ്പൻ (87) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: രാധാകൃഷ്ണൻ, വിമല, ഗോപാലകൃഷ്ണൻ, നിർമല. മരുമക്കൾ: തങ്കച്ചി, സന്തോഷ്, ഷീല, ശ്രീനി.