കിഴക്കേകല്ലട: മറവൂർ മുറിയിൽ കല്ലൂർവീട്ടിൽ ഗോപകുമാർ (51) നിര്യാതനായി. ഭാര്യ: അമ്പിളി. മകൾ: ആർച്ച. മരുമകൻ: അഖിൽ (മിലിട്ടറി). സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.