കൊട്ടിയം: രതീഷ് മന്ദിരത്തിൽ പുഷ്പമിത്രൻ (94) നിര്യാതനായി. ഭാര്യ: രമാമണിഭായി. മക്കൾ: രതീഷ്കുമാർ, അജേഷ്കുമാർ, ബെന്നി, അനിതഭായ്, മിനിമോൾ. മരുമക്കൾ: മിനി, ബിന്ദു, മിനിമോൾ, രാജേന്ദ്രൻ, അജയൻ.