ആലങ്ങാട്: കരുമാല്ലൂർ കളപ്പറമ്പത്ത് വീട്ടിൽ കെ.വി. ജേക്കബ് (63) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഫാ. ജോമോൻ (ചങ്ങനാശ്ശേരി തൃക്കൊടിത്താനം സെൻറ് സേവ്യേഴ്സ് ചർച്ച് അസി. വികാരി), സാംമോൻ.