കോതമംഗലം: അയ്യങ്കാവ് വള്ളിക്കുടിയിൽ എസ്. വിളംബരൻ (റിട്ട.എ.ടി.ഒ -83) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: സീമ, സിനി, സ്മിത. മരുമക്കൾ: ഉല്ലാസ്, പരേതനായ സുരേഷ്, സഞ്ജയ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.