തൃപ്പൂണിത്തുറ: വൈമീതി വാലത്തുപറമ്പിൽ വീട്ടിൽ ഗോപാലൻ (55) നിര്യാതനായി. ഭാര്യ: സാവിത്രി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.