കോതമംഗലം: നെല്ലിക്കുഴി ഇടയാലി മുഹമ്മദ് (അയുമുള്ളാക്ക -85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൈതീൻ, അലി, ഇബ്രാഹീം, അബൂബക്കർ. മരുമക്കൾ: നബീസ, ഷെരീഫ, ആരിഫ, സുഹ്റ.