കോതമംഗലം: നെല്ലിക്കുഴി വെട്ടത്തുപറമ്പിൽ മാധവൻ നാരായണൻ (94 ) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി (തച്ചുകുഴി കുടുംബാംഗം). മക്കൾ: വിജയൻ (റിട്ട. ആയുർവേദം), അമ്മിണി, രാധ. രാജേന്ദ്രൻ, സുരേഷ് ബാബു (വാട്ടർ അതോറിറ്റി), ഗിരിജ. മരുമക്കൾ: തങ്കമണി, സുനിത, വിനീത, പ്രസാദ്.