അങ്കമാലി: അങ്കമാലിയിലെ ഡോക്യുമെൻറ് റൈറ്റർ മൂക്കന്നൂർ ആഴകം കളരിക്കൽ മോഹനെൻറ ഭാര്യ സുഭാഷിണി (56) നിര്യാതയായി. കൊടകര മറ്റത്തൂർ പാറപ്പുറത്ത് കളരിക്കൽ ശ്രീധരക്കുറുപ്പിെൻറ മകളാണ്. മക്കൾ: അഭിജിത്ത്, ദിൽജിത്ത്.