മൂവാറ്റുപുഴ: കാരിമറ്റം ചെട്ടിയാവീട്ടിൽ സി.പി. രാജു (77) നിര്യാതനായി. ഗോവയിൽ അധ്യാപകനായിരുന്നു. ഭാര്യ: ഏലിയാമ്മ(റിട്ട. അധ്യാപിക, ഗോവ) വെട്ടിക്കാമറ്റം കുടുംബാംഗമാണ്. മക്കൾ: ദീപ ( പുണെ), ദിപിൻ (ബംഗളൂരു). മരുമക്കൾ: ആനന്ദ്, ഷീബ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കാരിമറ്റം സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.