കൂത്താട്ടുകുളം: അണ്ടിച്ചിറയിൽ കുഞ്ഞപ്പൻ എ.കെ (86) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രാജു, ബാബു, വത്സ, ശോഭന. മരുമക്കൾ: രാജി രാജു, അജിത ബാബു, പവിത്രൻ, പരേതനായ ശശിധരൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.