മൂവാറ്റുപുഴ: നടുക്കര തൂമുള്ളിൽ വർക്കി വർക്കി (88) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ആരക്കുഴ നടുവിലേടത്ത് കുടുംബാംഗം. മക്കൾ: മേഴ്സി, ലൂസി, ജസി, ജോഷി, ജോയി. മരുമക്കൾ: പാപ്പച്ചൻ, മാത്യു, റോസി, ജിജി, പരേതനായ ഫ്രാൻസിസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നടുക്കര സെൻറ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.