ആലുവ: കുഴിവേലിപ്പടി കോട്ടമൂല പരേതനായ മുഹമ്മദിെൻറ ഭാര്യ റാബിയ (75) നിര്യാതയായി. മക്കൾ: കരീം, അഷറഫ്, റസാഖ്, സുലൈമാൻ, അബ്ദുൽസമദ്, അൻസാർ, ഫാത്തിമ, നബീസ. മരുമക്കൾ: ഖാദർകുഞ്ഞ്, മുഹമ്മദ് ബഷീർ, ഷൈല, സീനത്ത്, ബീവി, റജീന, ഷിബി, സുൽഫത്ത്.