മൂവാറ്റുപുഴ: പായിപ്ര നെട്ടിലംകുഴിയിൽ ഖദീജയുടെയും പരേതനായ മീരാെൻറയും മകൻ എൻ.എം. മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: പായിപ്ര പറക്കുന്നത്ത് കുടുംബാംഗം ബീവി. മക്കൾ: അജ്മൽ (ദുബൈ), നജ്മൽ, ആഷിത. മരുമക്കൾ: ഫാറൂക്ക്, സുമി (ഇരുവരും ദുബൈ).