മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ പുളിക്കപ്പറമ്പിൽ വീട്ടിൽ പരേതനായ കുഞ്ഞായി സാഹിബിെൻറ മകൻ പി.കെ. അലി (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അനസ്, ഹാരിസ്, അൽത്താഫ്. മരുമക്കൾ: സുമയ്യ, റുക്സാന, സുറുമി.