ആലുവ: കണ്ടൻപിള്ളി വീട്ടിൽ അജയ് ഘോഷ് (67) നിര്യാതനായി. ഭാര്യ: അച്ചിത. മക്കൾ: മിഥുൻലാൽ, മിഥുഷ. മരുമക്കൾ: അനു, അനിൽകുമാർ. സംസ്കാരം ചൊവ്വാഴ്ച 12ന്.