അടിമാലി: വാളറ ഐനിവീട്ടിൽ യോഹന്നാൻ (അച്ചോയി -96) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ശോശക്കുട്ടി, ജോർജ്, ജോണി (കോൺട്രാക്ടർ), സാറാക്കുട്ടി, മേരി, എൽദോസ് (കോൺട്രാക്ടർ), ബീന, സൂസി, ബെന്നി (വെള്ളത്തൂവൽ പഞ്ചായത്ത് ജീവനക്കക്കാരൻ), പോൾ (കോൺട്രാക്ടർ). മരുമക്കൾ: ജോർജ്, ലൂസി, േഗ്രസി, തങ്കച്ചൻ, സണ്ണി, സീന, ഷാജി, പോൾ, ജിൻസി, ദീപ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വാളറ യാക്കോബായ സെൻറ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ.