നാകപ്പുഴ: നാകപ്പുഴ വെട്ടുപാറക്കൽ കുര്യാക്കോയുടെ മകൻ ജോണി (66, ജോൺ ജയിംസ്) നിര്യാതനായി. ഭാര്യ: വണ്ടമറ്റം പാലക്കാട്ട് കുടുംബാംഗം ചിന്നമ്മ ജോൺ. മക്കൾ: സ്മിത, സെബാസ്റ്റ്യൻ. മരുമകൻ: സജി ചീനിക്കുഴി.