തൊടുപുഴ: അഞ്ചിരി പെരുമ്പനാനിക്കൽ ഉലഹന്നാൻ ഫ്രാൻസിസ് (ഫ്രഞ്ചു -94) നിര്യാതനായി. ഭാര്യ: തുടങ്ങനാട് തുണ്ടത്തിൽ കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: ജോസ്, സണ്ണി. മരുമക്കൾ: റോസിലി, ലിസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കല്ലാനിക്കൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.