കോതമംഗലം: കോവിഡ് പോസിറ്റിവായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന പുതുപ്പാടി തെക്കുംമറ്റത്തിൽ (പുക്കുന്നേൽ) പൗലോസിെൻറ ഭാര്യ മേരി (64) നിര്യാതയായി.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കാരക്കുന്നം സെൻറ് മേരീസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. വാരപ്പെട്ടി കുരുട്ടുകുളത്തിൽ കുടുംബാംഗമാണ്. മക്കൾ: ചിഞ്ചു, ചിപ്പി.
മരുമക്കൾ: കുന്നയ്ക്കാൽ പാലയ്ക്കാമറ്റത്തിൽ രഞ്ജു, പാണിയേലി സ്രാമ്പിക്കുടി മിഥുൻ.