ഈരാറ്റുപേട്ട: തെക്കേക്കര കല്ലുപുരക്കൽ പരീത് റാവുത്തർ (74) നിര്യാതനായി. ഭാര്യ: കല്ലുപുരക്കൽ കുടുംബാംഗം ഖദീജ. മക്കൾ: കെ.പി. കബീർ, ജാസ്മി നൗഷാദ്, കെ.പി. മുജീബ് (കൗൺസിലർ, ഈരാറ്റുപേട്ട നഗരസഭ) കെ.പി. നജീബ്. മരുമക്കൾ: ജിത, നൗഷാദ് കിണറ്റുംമൂട്ടിൽ, അമീന, സൗമിയത്ത്.