ഈരാറ്റുപേട്ട: തെക്കേക്കര പടിപ്പുരയ്ക്കൽ ബഷീർ (67) നിര്യാതനായി. ഭാര്യ: നടുപ്പറമ്പിൽ കുടുംബാംഗം സഫിയ. മക്കൾ: മുജീബ്, മുഹ്സിന, ഷിഹാബ്. മരുമക്കൾ: സുബൈർ, ഷിംല, സുമി.