മാറിക: പുറപ്പുഴ പൊന്നാട്ട് പി.എ. അഗസ്റ്റ്യൻ (അപ്പച്ചൻ -89) നിര്യാതനായി. ഭാര്യ: കുടയത്തൂർ തെങ്ങുപള്ളിൽ കുടുംബാംഗം പരേതയായ ചിന്നമ്മ. മക്കൾ: ഷേർളി, ഡാർളി, ലൗലി, പരേതരായ ബെന്നി, ജിമ്മി. മരുമക്കൾ: തോമസ് (മേനാംപറമ്പിൽ പാലാ), ജോർജ് ജോൺ (മറ്റം കുര്യനാട്), അലക്സ് (നടുവത്ത് കൂമ്പാറ), റിൻസി (കല്ലൂക്കാരൻ കാലടി), നിഷ (കാഞ്ഞിരത്തിങ്കൽ ഷിമോഗ). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് മാറിക സെൻറ് ജോസഫ്സ് െഫാറോന പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.