ചങ്ങനശ്ശേരി: മുക്കാടൻ കുടുംബാംഗം ആൻറണി മുക്കാടൻ (കുട്ടപ്പൻ -94) മുംൈബയിൽ നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി പുതിയാപറമ്പിൽ കുടുംബാംഗം പരേതയായ ലീലാമ്മ. മക്കൾ: ലീന, ജോ, ഡെയ്സി, അനു, ദലാനി. മരുമക്കൾ: ഡോ. മരിയാൻ, ഡോ. രാജേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ബാന്ദ്ര സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.