നെന്മാറ: അകമ്പാടം പൂവ്വത്തുംകടവിൽ സോമസേനൻ (92) നിര്യാതനായി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ സുജാത. മക്കൾ: സിമി, സിജി, സീമ, സുമ. മരുമക്കൾ: ജയപ്രകാശ്, രമേഷ്, പ്രേംകുമാർ, പ്രദീപ്.