വടക്കഞ്ചേരി: വണ്ടാഴി കിഴക്കേത്തറ വേലായുധൻ ഭാര്യ രുഗ്മിണി (60) നിര്യാതയായി. മക്കൾ: ഗീത, ഗിരീഷ്, ഗ്രീഷ്മ. മരുമക്കൾ: വെള്ളീങ്കിരി, മുരുകേശൻ, ജ്യോതി. സഹോദരങ്ങൾ: കൃഷ്ണൻ, സെന്തിൽകുമാർ, ഷിബു, രാസമ്മാൾ, കുഞ്ചാൾ, ഭാഗ്യലക്ഷ്മി, കമലം.